---
title: "മുതുകുട പുലയൻ സമുദായ സംഘം അയ്യങ്കാളി ജയന്തിയും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Muthukuda Pulayan Samudaya Sangham Ayyankali Jayanthi Plus Two Felicitation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380165/muthukuda-pulayan-sangham-ayyankali-jayanthi-felicitation"
published_at: "2026-08-28T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a910521ef100_1000813608.jpg"
keywords: ["Kannur News", "Ayyankali Jayanthi", "Community News Kerala"]
---

# മുതുകുട പുലയൻ സമുദായ സംഘം അയ്യങ്കാളി ജയന്തിയും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** മുതുകുട: പുലയൻ സമുദായ സംഘം മഹാത്മാ അയ്യങ്കാളി ജയന്തിയും പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

## Article Content

മുതുകുട: പുലയൻ സമുദായ സംഘം മഹാത്മാ അയ്യങ്കാളി ജയന്തിയും പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

സെക്രട്ടറി സി. കണ്ണൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒ. രവീന്ദ്രൻ, കെ. സതീശൻ എന്നിവർ സംസാരിച്ചു. കെ. പുരുഷോത്തമൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380165/muthukuda-pulayan-sangham-ayyankali-jayanthi-felicitation)