---
title: "പാളിയത്തു വളപ്പ് സ്വദേശി അനീഷ് മണിയമ്പാറ നിര്യാതനായി "
english_title: "Paliyathu Valappu Aneesh Maniyampara Obituary Death Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380101/paliyathu-valappu-aneesh-maniyampara-passed-away"
published_at: "2026-08-27T09:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fbd4bb8a8b_1000811652.jpg"
keywords: ["Paliyathu Valappu Obituary", "Kannur Death News", "Chekkikundu Cremation"]
---

# പാളിയത്തു വളപ്പ് സ്വദേശി അനീഷ് മണിയമ്പാറ നിര്യാതനായി 

> **Lead Summary:** പാളിയത്തു വളപ്പ്: പാളിയത്തു വളപ്പ് ചിത്ര തീയറ്റേഴ്സിന് സമീപം താമസിക്കുന്ന അനീഷ് മണിയമ്പാറ നിര്യാതനായി.

## Article Content

പാളിയത്തു വളപ്പ്: പാളിയത്തു വളപ്പ് ചിത്ര തീയറ്റേഴ്സിന് സമീപം താമസിക്കുന്ന അനീഷ് മണിയമ്പാറ നിര്യാതനായി.

ഭാര്യ: രഞ്ജിനി (കുന്നിൽ).മക്കൾ: അനൂജ, ദേവിക.പിതാവ്: പരേതനായ ഒതേനൻ.മാതാവ്: കുഞ്ഞാതി.സഹോദരങ്ങൾ: പരേതനായ ബാലൻ, വിജയൻ, അനിത.

സംസ്കാരം ഇന്ന് 11 മണിക്ക് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380101/paliyathu-valappu-aneesh-maniyampara-passed-away)