---
title: "കടമ്പേരി സി ആർ സിക്ക് സമീപം പി പി കുഞ്ഞിരാമൻ നിര്യാതനായി"
english_title: "Kadamberi PP Kunhiraman Obituary Death Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380100/kadamberi-pp-kunhiraman-passed-away-obituary"
published_at: "2026-08-27T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fb69dbf198_1000811609.jpg"
keywords: ["Kadamberi Obituary News", "Kannur Death News", "CPM UC Mayyil Member"]
---

# കടമ്പേരി സി ആർ സിക്ക് സമീപം പി പി കുഞ്ഞിരാമൻ നിര്യാതനായി

> **Lead Summary:** **കടമ്പേരി: **കടമ്പേരി സി ആർ സിക്ക് സമീപം പി പി കുഞ്ഞിരാമൻ നിര്യാതനായി.

## Article Content

**കടമ്പേരി: **കടമ്പേരി സി ആർ സിക്ക് സമീപം പി പി കുഞ്ഞിരാമൻ നിര്യാതനായി.

അച്ഛൻ: പരേതനായ രാമൻ വിശ്വകർമൻ.അമ്മ: പരേതയായ നാരായണി.ഭാര്യ: കമല (യുസി മയ്യിൽ സിപിഎം മുതിരക്കാൽ ബ്രാഞ്ച് മെമ്പർ).മക്കൾ: കവിത, കാവ്യ.മരുമകൻ: സജിൻ (നരിക്കോട്).സഹോദരി: പരേതയായ പാർവതി (നണിയൂർ).

സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380100/kadamberi-pp-kunhiraman-passed-away-obituary)