---
title: "കരിമ്പം പനക്കാട്ടെ ഉപ്പേരി നാരായണി നിര്യാതയായി "
english_title: "Karimbam Panakkad Upperi Narayani Passed Away Obituary Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380038/karimbam-panakkad-upperi-narayani-obituary-taliparamba"
published_at: "2026-08-26T14:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ea492a52e8_1000810308.jpg"
keywords: ["Taliparamba Obituary", "Karimbam Panakkad Death", "Kannur Obituary News"]
---

# കരിമ്പം പനക്കാട്ടെ ഉപ്പേരി നാരായണി നിര്യാതയായി 

> **Lead Summary:** **തളിപ്പറമ്പ്: **കരിമ്പം പനക്കാട്ടെ ഉപ്പേരി നാരായണി നിര്യാതയായി. മക്കൾ: ഷിജു (കരിമ്പം ഫാം), ശ്രീജ (തേറണ്ടി).

## Article Content

**തളിപ്പറമ്പ്: **കരിമ്പം പനക്കാട്ടെ ഉപ്പേരി നാരായണി നിര്യാതയായി. മക്കൾ: ഷിജു (കരിമ്പം ഫാം), ശ്രീജ (തേറണ്ടി).

മരുമക്കൾ: മനോഹരൻ (തേറണ്ടി), നിത്യ (കൂവേരി).

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കരിമ്പത്തെ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380038/karimbam-panakkad-upperi-narayani-obituary-taliparamba)