---
title: "കണ്ണപുരം മൊട്ടമ്മലിൽ പൂക്കോട്ടി ചന്ദ്രൻ നിര്യാതനായി"
english_title: "Kannapuram Mottammal Pookkotti Chandran Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379704/kannapuram-mottammal-pookkotti-chandran-obituary"
published_at: "2026-08-23T10:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a79905bb9f_1000802927.jpg"
keywords: ["Kannapuram Obituary", "Pookkotti Chandran", "Mottammal"]
---

# കണ്ണപുരം മൊട്ടമ്മലിൽ പൂക്കോട്ടി ചന്ദ്രൻ നിര്യാതനായി

> **Lead Summary:** **കണ്ണപുരം: **മൊട്ടമ്മൽ പി പി സ്റ്റോപ്പിന് സമീപം പൂക്കോട്ടി ചന്ദ്രൻ അന്തരിച്ചു.

## Article Content

**കണ്ണപുരം: **മൊട്ടമ്മൽ പി പി സ്റ്റോപ്പിന് സമീപം പൂക്കോട്ടി ചന്ദ്രൻ അന്തരിച്ചു.

ഭാര്യ: ശാന്ത. മക്കൾ: മധുസൂദനൻ, സുധീർ, സുജിത്. മരുമക്കൾ: അജിത, ഷീബ, അഷിത. സഹോദരങ്ങൾ: ഗോപാലൻ, പത്മിനി (ബാംഗ്ലൂർ), പരേതരായ യശോദ, കമല, ശാന്ത.

സംസ്കാരം രാവിലെ 11 മണിക്ക് മൊട്ടമ്മൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379704/kannapuram-mottammal-pookkotti-chandran-obituary)