---
title: "വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു"
english_title: "The house was raided and 40 sovereigns of gold and Rs 1 lakh were stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37968/the-house-was-raided-and-40-sovereigns-of-gold-and-rs-1-lakh-were-stolen"
published_at: "2022-04-17T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625bcaa416104_Untitled-2 web.jpg"
keywords: []
---

# വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു

> **Lead Summary:** **ഉരുവച്ചാൽ :** ഉരുവച്ചാലിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. ഐ.ടി.സി ട്രേഡിങ്ങ് കമ്പനി ഉടമ സി. നൗഷാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

## Article Content

**ഉരുവച്ചാൽ :** ഉരുവച്ചാലിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. ഐ.ടി.സി ട്രേഡിങ്ങ് കമ്പനി ഉടമ സി. നൗഷാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37968/the-house-was-raided-and-40-sovereigns-of-gold-and-rs-1-lakh-were-stolen)