---
title: "ഓണക്കിറ്റ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു "
english_title: "Pariyaram Congress Onam Kit Distribution 29th Booth Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379648/pariyaram-congress-onam-kit-distribution-29th-booth"
published_at: "2026-08-22T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a899af2db303_1000801908.jpg"
keywords: ["Pariyaram Congress", "Onam Kit Distribution", "INC Booth Committee"]
---

# ഓണക്കിറ്റ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു 

> **Lead Summary:** പരിയാരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 29-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

## Article Content

പരിയാരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 29-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി വി സജീവൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡൻ്റ് പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എം അൽഅമീൻ, കെ വി മോഹനമാരാർ, കെ വി ധനകൻ, കെ മധു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379648/pariyaram-congress-onam-kit-distribution-29th-booth)