---
title: "കണ്ണൂരിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "Kannur Azhikode MBBS Student Drowns While Shooting Video Anivayal Pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379646/kannur-azhikode-mbbs-student-drowns-anivayal-pond"
published_at: "2026-08-22T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8998e1e92e9_1000802008.jpg"
keywords: ["Kannur Azhikode", "MBBS Student Drowns", "Anivayal Pond", "Kannur Drowning"]
---

# കണ്ണൂരിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** **കണ്ണൂർ: **അഴീക്കോട് ആനിവയൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

## Article Content

**കണ്ണൂർ: **അഴീക്കോട് ആനിവയൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. യുവതിക്കൊപ്പം കുളത്തിൽ എത്തി കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379646/kannur-azhikode-mbbs-student-drowns-anivayal-pond)