---
title: "പൂക്കോത്ത് തെരു സ്വദേശി പാലകുളങ്ങരയിൽ താമസിക്കുന്ന തൊട്ടേൻ രാജീവ് (43) നിര്യാതനായി"
english_title: "obituary pookkooth theru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37963/obituary-pookkooth-theru"
published_at: "2022-04-17T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625bc1d5cbd2f_Untitled-2 web.jpg"
keywords: []
---

# പൂക്കോത്ത് തെരു സ്വദേശി പാലകുളങ്ങരയിൽ താമസിക്കുന്ന തൊട്ടേൻ രാജീവ് (43) നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്:** പൂക്കോത്ത് തെരു സ്വദേശി പാലകുളങ്ങരയിൽ താമസിക്കുന്ന തൊട്ടേൻ രാജീവ് നിര്യാതനായി. വിമുക്ത ഭടനാണ് . പരേതനായ ടി. ചാത്തു -പി.വി.ലീല ദമ്പതികളുടെ മകനാണ്.

## Article Content

**തളിപ്പറമ്പ്:** പൂക്കോത്ത് തെരു സ്വദേശി പാലകുളങ്ങരയിൽ താമസിക്കുന്ന തൊട്ടേൻ രാജീവ് നിര്യാതനായി. വിമുക്ത ഭടനാണ് . പരേതനായ ടി. ചാത്തു -പി.വി.ലീല ദമ്പതികളുടെ മകനാണ്.

ഭാര്യ: ധന്യ രാജീവ്(ഉദുമ കിഴക്കെ തെരു). മകൻ: ജീവ രാജീവ് ( വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയം, മാങ്ങാട്ട് പറമ്പ്). സഹോദരങ്ങൾ: രാജേഷ് (ബ്രാഞ്ച് മാനേജർ, കെ.വി.ആർ സിസ്റ്റoസ് സെയിൽസ് ആൻഡ് സർവ്വീസ് ,കണ്ണൂർ), രതീഷ് (ഗൾഫ്). സംസ്കാരം വൈകുന്നേരം 7 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37963/obituary-pookkooth-theru)