---
title: "സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്, ഇന്ന് വീണ്ടും വർധിച്ചു"
english_title: "Kerala Gold Price Today Hike Sovereign Nears 120000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379583/kerala-gold-price-today-hike-august-22"
published_at: "2026-08-22T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a893e017b41a_1000178599.jpg"
keywords: ["Gold Price Kerala", "Gold Rate Today", "Sovereign Price", "22 Carat Gold Price"]
---

# സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്, ഇന്ന് വീണ്ടും വർധിച്ചു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവില പവന് 1,20,000ലേക്ക് കുതിക്കുന്നു. ഇന്നും സ്വർണവില വർധിക്കുകയാണ് ഉണ്ടായത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവില പവന് 1,20,000ലേക്ക് കുതിക്കുന്നു. ഇന്നും സ്വർണവില വർധിക്കുകയാണ് ഉണ്ടായത്.

ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. 14,950 രൂപയാണ് വിപണി വില. പവന് 1120 രൂപയാണ് വർധിച്ചത്. 1,19,600 രൂപയാണ് വിപണി വില.

22 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 152 രൂപയാണ് ഇന്ന് വർധിച്ചത്. 16,309 രൂപയാണ് വിപണി വില. ഒരു പവന് 1,216 രൂപയാണ് വർധിച്ചത്. 1,30,472 രൂപയാണ് വിപണി വില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379583/kerala-gold-price-today-hike-august-22)