---
title: "യു.പി. മുഹമ്മദ് കുഞ്ഞി നിര്യാതനായി"
english_title: "UP Muhammed Kunhi Passed Away Former NGO Association President Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379455/up-muhammed-kunhi-passed-away-kannur-obituary"
published_at: "2026-08-21T13:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8801e96e120_1000798774.jpg"
keywords: ["UP Muhammed Kunhi", "Kannur Obituary", "NGO Association", "Naratth"]
---

# യു.പി. മുഹമ്മദ് കുഞ്ഞി നിര്യാതനായി

> **Lead Summary:** കണ്ണൂർ: NGO അസോസിയേഷൻ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും കോൺഗ്രസ് എസ് ജില്ലാ ട്രഷററുമായിരുന്ന യു.പി. മുഹമ്മദ് കുഞ്ഞി നിര്യാതനായി. റിട്ട. നഴ്‌സിങ് അസിസ്റ്റന്റ്, ആയിരുന്നു.

## Article Content

കണ്ണൂർ: NGO അസോസിയേഷൻ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും കോൺഗ്രസ് എസ് ജില്ലാ ട്രഷററുമായിരുന്ന യു.പി. മുഹമ്മദ് കുഞ്ഞി നിര്യാതനായി. റിട്ട. നഴ്‌സിങ് അസിസ്റ്റന്റ്, ആയിരുന്നു.

ഭാര്യ: കെ.പി. മറിയം.മക്കൾ: മാജിദ കെ.പി (സയന്റിഫിക് ഓഫീസർ, റീജ്യണൽ ഫോറൻസിക് ലാബ് കണ്ണൂർ), മാജിദ് കെ.പി (ഗൾഫ്), മാരിയത്ത് കെ.പി.

മരുമക്കൾ: കബീർ കെ.കെ (ബിസിനസ്, കമ്പിൽ), സഫ പാപ്പിനിശ്ശേരി, റഫീഖ് കെ.എം (ഗൾഫ്) പുല്ലൂപ്പി.

സഹോദരങ്ങൾ: മുസ്സാൻ കുട്ടി (റിട്ട. എസ്.ഐ പോലീസ്), യു.പി ആസിയ, കദീജ യു.പി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379455/up-muhammed-kunhi-passed-away-kannur-obituary)