---
title: "മടക്കര സ്വദേശി മുഹമ്മദ് ജാസിർ ഖത്തറിൽ മരണപ്പെട്ടു"
english_title: "Madakkara Native Died in Qatar Muhammed Jasir Mattul Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379445/madakkara-native-died-qatar-muhammed-jasir"
published_at: "2026-08-21T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87ef3fd6a61_1000798526.jpg"
keywords: ["Madakkara", "Qatar", "Mattul", "Obituary", "Kannur"]
---

# മടക്കര സ്വദേശി മുഹമ്മദ് ജാസിർ ഖത്തറിൽ മരണപ്പെട്ടു

> **Lead Summary:** **മാട്ടൂൽ: **മടക്കര സ്വദേശി ഖത്തറിൽ വെച്ച് മരണപ്പെട്ടു.

## Article Content

**മാട്ടൂൽ: **മടക്കര സ്വദേശി ഖത്തറിൽ വെച്ച് മരണപ്പെട്ടു.

മാട്ടൂൽ ഗ്രാമപഞ്ചായത്ത് മടക്കര എട്ടാം വാർഡ് മെമ്പർ വട്ടക്കണ്ടി ജാസ്മിയുടെ മകൻ മുഹമ്മദ് ജാസിർ ആണ് മരണപ്പെട്ടത്.

ഒരു മാസം മുൻപ് ജോലി ആവശ്യാർത്ഥം ഖത്തറിൽ എത്തിയ ജാസിർ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: നസീർ. സഹോദരങ്ങൾ: ജസീൽ, ജസ്ന.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379445/madakkara-native-died-qatar-muhammed-jasir)