---
title: "നവീകരിച്ച കുണ്ടാംകുഴി ബദർ ജുമാമസ്ജിദ് വിശ്വാസികൾക്ക് തുറന്നുകൊടുത്തു"
english_title: "badar jumamasjid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37936/badar-jumamasjid"
published_at: "2022-04-17T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625b9779e30b9_vac.jpg"
keywords: []
---

# നവീകരിച്ച കുണ്ടാംകുഴി ബദർ ജുമാമസ്ജിദ് വിശ്വാസികൾക്ക് തുറന്നുകൊടുത്തു

> **Lead Summary:** കുണ്ടാംകുഴി ബദർ ജുമാ മസ്ജിദിന്റെ നവീകരിച്ച ഗ്രൗണ്ട് ഫ്ലോർ ഇന്നലെ അസർ നിസ്കാരത്തോടുകൂടി വിശ്വാസികൾക്ക് തുറന്നുകൊടുത്തു.

## Article Content

കുണ്ടാംകുഴി ബദർ ജുമാ മസ്ജിദിന്റെ നവീകരിച്ച ഗ്രൗണ്ട് ഫ്ലോർ ഇന്നലെ അസർ നിസ്കാരത്തോടുകൂടി വിശ്വാസികൾക്ക് തുറന്നുകൊടുത്തു.

ഉദ്ഘാടന ത്തോടൊപ്പം ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. അതോടൊപ്പം ഇന്നലെ രാവിലെ 9 30 മുതൽ 11:00 വരെ സ്ത്രീകൾക്ക് പള്ളി സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37936/badar-jumamasjid)