---
title: "CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ: കൃഷ്ണപ്പിള്ള ദിനം ആചരിച്ചു"
english_title: "Chattukappara Sahithya Krishna Pillai Day Observed CPI M Vesala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379193/chattukappara-krishna-pillai-day-cpi-m-observed"
published_at: "2026-08-19T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85778d27a75_simple-card.jpg"
keywords: ["Chattukappara", "Krishna Pillai Day", "CPI M", "Vesala", "Flag Hoisting"]
---

# CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ: കൃഷ്ണപ്പിള്ള ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ആഗസ്റ്റ് 19 സഖാവ് കൃഷ്ണപ്പിള്ള ദിനം CPI വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ ഏരിയ കമ്മറ്റി അംഗം എം.വി. സുശീല പതാക ഉയർത്തി.

## Article Content

**ചട്ടുകപ്പാറ: **ആഗസ്റ്റ് 19 സഖാവ് കൃഷ്ണപ്പിള്ള ദിനം CPI വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ ഏരിയ കമ്മറ്റി അംഗം എം.വി. സുശീല പതാക ഉയർത്തി.

ഏരിയ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ സംസാരിച്ചു.ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും കൊടി തോരണങ്ങൾ അലങ്കരിച്ചു. പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തിയാണ് സഖാവ് കൃഷ്ണപ്പിള്ള ദിനം ആചരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379193/chattukappara-krishna-pillai-day-cpi-m-observed)