---
title: "കയ്യം പാലേരിപ്പറമ്പിലെ കർണാടിയൻ ബ്രിജിത്ത ജോൺ നിര്യാതയായി"
english_title: "Kayyam Paleripparamba Karnadian Brijitha John Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379069/kayyam-paleripparamba-brijitha-john-obituary"
published_at: "2026-08-18T14:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8421e693641_1000791760.jpg"
keywords: ["Obituary", "Kayyam", "Kannur", "Death News"]
---

# കയ്യം പാലേരിപ്പറമ്പിലെ കർണാടിയൻ ബ്രിജിത്ത ജോൺ നിര്യാതയായി

> **Lead Summary:** കയ്യം: പാലേരിപ്പറമ്പിലെ കർണാടിയൻ ബ്രിജിത്ത ജോൺ നിര്യാതയായി.

## Article Content

കയ്യം: പാലേരിപ്പറമ്പിലെ കർണാടിയൻ ബ്രിജിത്ത ജോൺ നിര്യാതയായി.

മക്കൾ: അശോകൻ - പൊയിൽ, ബാബു - പുളിമ്പറമ്പ്, മണി - അമ്മാനപ്പാറ, രഞ്ജിത്ത് - കയ്യം, ജിസി - കണ്ണൂർ . സഹോദരങ്ങൾ:* നാരായണി, ശ്രീധരൻ, സരോജിനി, പരേതനായ കുഞ്ഞിരാമൻ.

സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379069/kayyam-paleripparamba-brijitha-john-obituary)