---
title: "മുയ്യം സ്വദേശിയായ ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചു"
english_title: "suicide auto driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37880/suicide-auto-driver"
published_at: "2022-04-16T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ac8cfceb34_Untitled-2 web.jpg"
keywords: []
---

# മുയ്യം സ്വദേശിയായ ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവര്‍ മുയ്യം ചെപ്പിനൂലിലെ പി.വി.മനോഹരന്‍ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവര്‍ മുയ്യം ചെപ്പിനൂലിലെ പി.വി.മനോഹരന്‍ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചു.

പരേതരായ രാമര്‍കുട്ടി-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ(ചെപ്പിനൂല്‍). ഏകമകന്‍: സച്ചിന്‍.

സഹോദരങ്ങള്‍: കോമളവല്ലി, കാര്‍ത്തിക, രാജന്‍, പുരുഷോത്തമന്‍, പരേതരായ ഭാസ്‌ക്കരന്‍, ചന്ദ്രിക.

സംസ്‌ക്കാരം നാളെ രാവിലെ ഒന്‍പതിന് ചെപ്പിനൂല്‍ പൊതുശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37880/suicide-auto-driver)