---
title: "റിട്ട.എ എസ് ഐ ഇനാശു ഇ എസ് നിര്യാതനായി "
english_title: "Retd ASI Inashu ES Obituary Thottaramba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378756/thottaramba-retd-asi-inashu-es-obituary"
published_at: "2026-08-16T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a814a137a673_1000786160.jpg"
keywords: ["Thottaramba", "ASI", "Obituary", "Police"]
---

# റിട്ട.എ എസ് ഐ ഇനാശു ഇ എസ് നിര്യാതനായി 

> **Lead Summary:** **തോട്ടാറമ്പ: **റിട്ട. അഡീഷണൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഇനാശു ES നിര്യാതനായി.

## Article Content

**തോട്ടാറമ്പ: **റിട്ട. അഡീഷണൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഇനാശു ES നിര്യാതനായി.

ഇടച്ചേരിയൻ ഹൗസ് തോട്ടാറമ്പ സ്വദേശിയാണ്ഭാര്യ: ഫിലോമിന . മക്കൾ: പ്രശാന്ത് - പരിയാരം മെഡിക്കൽ കോളേജ് സ്റ്റാഫ്, പ്രസീത - ചെറുവത്തൂർ .

മരുമക്കൾ: സുനിൽ ജോസ് - ചെറുവത്തൂർ, വിൻസി കെ.വി.സഹോദരങ്ങൾ: ചാർലി(പരിയാരം), പരേതരായ ഫ്രാൻസിസ് അഞ്ചാം പീടിക, പീയുഷ് പരിയാരം, റോസാ ക്രിസ്തുകുന്ന്.

സംസ്ക്കാരം ഓഗസ്റ്റ് 16 ശനിയാഴ്ച വൈകുന്നേരം 4.00 മണിക്ക് വെള്ളിക്കിൽ സെൻ്റ് തോമസ് ദേവാലയത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378756/thottaramba-retd-asi-inashu-es-obituary)