---
title: "മൂത്തേടത്ത് ഹൈസ്‌കൂൾ മുൻ അധ്യാപകൻ കെ. സി. ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി"
english_title: "KC Balakrishnan Master Moottedath High School Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378700/moottedath-school-teacher-kc-balakrishnan-master-passes-away"
published_at: "2026-08-15T19:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a806b588755e_1000784576.jpg"
keywords: ["Obituary", "Teacher", "Moottedath High School", "Trichambaram"]
---

# മൂത്തേടത്ത് ഹൈസ്‌കൂൾ മുൻ അധ്യാപകൻ കെ. സി. ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** **കണ്ണൂർ: **മൂത്തേടത്ത് ഹൈസ്‌കൂൾ മുൻ അധ്യാപകനായിരുന്ന കെ. സി. ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി.

## Article Content

**കണ്ണൂർ: **മൂത്തേടത്ത് ഹൈസ്‌കൂൾ മുൻ അധ്യാപകനായിരുന്ന കെ. സി. ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി.

ഭാര്യ: കാർത്ത്യായനി എ.സി.  മക്കൾ: സുനിൽ, സാജു .മരുമക്കൾ: ദീപ, സിമി.

ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് തൃച്ചംബരം പൊതുശ്മശാനത്തിൽ.രാവിലെ 10.00 മുതൽ തൃച്ചംബരം പഞ്ചവടിയിലെ വസതിയിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378700/moottedath-school-teacher-kc-balakrishnan-master-passes-away)