---
title: "സീതിസാഹിബ് HSS കെമിസ്ട്രി ടീച്ചർ ഹസീന നിര്യാതയായി"
english_title: "Seethi Sahib HSS Chemistry Teacher Haseena Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378680/taliparamba-seethi-sahib-hss-teacher-haseena-passes-away"
published_at: "2026-08-15T16:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8047be4434f_1000783959.jpg"
keywords: ["Taliparamba", "Seethi Sahib HSS", "Teacher", "Obituary", "Payyannur"]
---

# സീതിസാഹിബ് HSS കെമിസ്ട്രി ടീച്ചർ ഹസീന നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: **സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി ടീച്ചർ ഹസീന നിര്യാതയായി.

## Article Content

**തളിപ്പറമ്പ്: **സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി ടീച്ചർ ഹസീന നിര്യാതയായി.

വൈകുന്നേരത്തോടെ മൃതദേഹം പഴയങ്ങാടി എരിപുരത്തുള്ള വസതിയിൽ എത്തിക്കും.അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയങ്കരിയായിരുന്നു. സ്കൂളിലും നാട്ടിലും അനുശോചനത്തിന്റെ നൊമ്പരമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378680/taliparamba-seethi-sahib-hss-teacher-haseena-passes-away)