---
title: "കണ്ണൂരിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി അഡ്വ. സണ്ണി ജോസഫ് പതാക ഉയർത്തി"
english_title: "80th Independence Day Celebrations Kannur Minister Sunny Joseph"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378658/kannur-80th-independence-day-celebration-sunny-joseph"
published_at: "2026-08-15T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802c73c2fca_1000783717.jpg"
keywords: ["IndependenceDay", "Sunny Joseph", "August15", "CollectorKNR"]
---

# കണ്ണൂരിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി അഡ്വ. സണ്ണി ജോസഫ് പതാക ഉയർത്തി

> **Lead Summary:** **കണ്ണൂർ: **രാജ്യം 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ്.കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ബഹു. വൈദ്യുതി, പരിസ്ഥിതി, പാർലിമെന്ററികാര്യ, അനർട്ട് വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ദേശീയപതാക ഉയർത്തി.

## Article Content

**കണ്ണൂർ: **രാജ്യം 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ്.കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ബഹു. വൈദ്യുതി, പരിസ്ഥിതി, പാർലിമെന്ററികാര്യ, അനർട്ട് വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ദേശീയപതാക ഉയർത്തി.

തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി.ചടങ്ങിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ ആഘോഷ പരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378658/kannur-80th-independence-day-celebration-sunny-joseph)