---
title: "റെന്നി സി.എം നിര്യാതനായി"
english_title: "Renny CM Passes Away Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378571/renny-cm-obituary-pariyaram"
published_at: "2026-08-14T22:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f44f7469d7_1000782251.jpg"
keywords: ["Obituary", "Pariyaram", "Renny CM"]
---

# റെന്നി സി.എം നിര്യാതനായി

> **Lead Summary:** **പരിയാരം: **എമ്പേറ്റ് സി.എം ഹൗസിലെ റെന്നി സി.എം നിര്യാതനായി.

## Article Content

**പരിയാരം: **എമ്പേറ്റ് സി.എം ഹൗസിലെ റെന്നി സി.എം നിര്യാതനായി.

ഭൗതികശരീരം നാളെ 15-08-2026 വെള്ളിയാഴ്ച രാവിലെ 7:30ന് ക്രിസ്തുരാജ ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. 

സംസ്കാര ശുശ്രൂഷകൾ രാവിലെ 10:30ന് സെന്റ് ഫ്രാൻസിസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും.

മാതാപിതാക്കൾ: പരേതനായ സി. മൈക്കിൾ, പരേതയായ ആഗ്നസ് മൈക്കിൾ. സഹോദരങ്ങൾ: ആന്റണി സി.എം (പരിയാരം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പർ), നീന ഫെലിക്സ്, മനോജ് സി.എം (സി.എം ലോഡ്ജ് പരിയാരം), സന്തോഷ് സി.എം, ജീൻ പാപ്പിസ്റ്റ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378571/renny-cm-obituary-pariyaram)