---
title: "പൂക്കോത്ത് തെരുവിലെ ബാലകൃഷ്ണൻ കോവത്തില (74) നിര്യാതനായി"
english_title: "Balakrishnan Kovathil Passes Away at Pookoth Theru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378384/balakrishnan-kovathil-pookoth-theru-obituary"
published_at: "2026-08-13T19:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dd28bbd0a3_1000779342.jpg"
keywords: ["Obituary", "Pookoth Theru", "Balakrishnan Kovathil"]
---

# പൂക്കോത്ത് തെരുവിലെ ബാലകൃഷ്ണൻ കോവത്തില (74) നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **പൂക്കോത്ത് തെരുവിലെ ബാലകൃഷ്ണൻ കോവത്തില നിര്യാതനായി.

## Article Content

**തളിപ്പറമ്പ്: **പൂക്കോത്ത് തെരുവിലെ ബാലകൃഷ്ണൻ കോവത്തില നിര്യാതനായി.

ഭാര്യ: ശ്രീമതി.  മക്കൾ: ഷിബ, സബിത . മരുമക്കൾ: ഡോ. വിനോദ്, ഡോ. അനിഷ് . സഹോദരങ്ങൾ: ഭാർഗ്ഗവി, പത്മിനി - കീഴാറ്റൂർ, രുഗ്മിണി - കൊട്ടില

മൃതദേഹം നാളെ ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 11.30 ന് വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് കീഴാറ്റൂർ പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378384/balakrishnan-kovathil-pookoth-theru-obituary)