---
title: "ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് കുഴഞ്ഞ് വീണു മരിച്ചു"
english_title: "chapparappadavu-young-man-dies-after-collapsing-with-fever"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378373/chapparappadavu-young-man-dies-after-collapsing-with-fever"
published_at: "2026-08-13T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dbf084d80f_WhatsApp_Image_2026-08-13_at_4.27.58_PM.jpeg"
keywords: ["Chapparappadavu", "Kerala News", "Fever Death", "Young Man Dies", "Kerala Health News", "Chapparappadavu News", "Local News", "Kerala Breaking News"]
---

# ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് കുഴഞ്ഞ് വീണു മരിച്ചു

> **Lead Summary:** ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞ് വീണു മരിച്ചു; ചപ്പാരപ്പടവിലെ ഇ.സി അബ്ദു‌ള്ളയുടെ മകൻ മർഷദാണ് മരിച്ചത്, ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.

## Article Content

ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞ് വീണു മരിച്ചു; ചപ്പാരപ്പടവിലെ ഇ.സി അബ്ദു‌ള്ളയുടെ മകൻ മർഷദാണ് മരിച്ചത്, ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍, ഖബറടക്കം നാളെ ഉച്ചയ്ക്ക്.

പിതാവ്:അബ്ദുള്ള ഇ.സി, മാതാവ്: ഫാത്വിമ, സഹോദരങ്ങള്‍: മര്‍ജാന, ഉമൈര്‍

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378373/chapparappadavu-young-man-dies-after-collapsing-with-fever)