---
title: "പയ്യാവൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു"
english_title: "car auto accident payyavoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37837/car-auto-accident-payyavoor"
published_at: "2022-04-16T15:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a8fe840d5f_Untitled-2 web.jpg"
keywords: []
---

# പയ്യാവൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

> **Lead Summary:** **കണ്ണൂർ: **പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാഹനപകടത്തിൽ രണ്ട് മരണം.ഓട്ടോ റിക്ഷയിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരാണ് മരിച്ചത്.

## Article Content

**കണ്ണൂർ: **പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാഹനപകടത്തിൽ രണ്ട് മരണം.ഓട്ടോ റിക്ഷയിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരാണ് മരിച്ചത്.

മുണ്ടാനൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ തങ്കച്ചൻ താനോലി, നാരായൺ ചരളാട്ട് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരു കുട്ടിക്ക് പരിക്കേറ്റു. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37837/car-auto-accident-payyavoor)