---
title: "പുന്നക്കുളങ്ങര പട്ട്വൻ ജാനകി നിര്യാതയായി"
english_title: "Pattavan Janaki (75) Passed Away at Punnakulangara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378178/punnakulangara-pattavan-janaki-obituary"
published_at: "2026-08-12T15:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c4552935f3_1000776330.jpg"
keywords: []
---

# പുന്നക്കുളങ്ങര പട്ട്വൻ ജാനകി നിര്യാതയായി

> **Lead Summary:** പുന്നക്കുളങ്ങര: പടിഞ്ഞാറ് തൊണ്ടച്ചൻ കോട്ടത്തിനു സമീപം താമസിക്കുന്ന പട്ട്വൻ ജാനകി നിര്യാതയായി.

## Article Content

പുന്നക്കുളങ്ങര: പടിഞ്ഞാറ് തൊണ്ടച്ചൻ കോട്ടത്തിനു സമീപം താമസിക്കുന്ന പട്ട്വൻ ജാനകി നിര്യാതയായി.

ഭർത്താവ്: പി.പി. ശ്രീധരൻ .മക്കൾ: ഉമ, ഹേമ, പരേതയായ ഉഷാകുമാരി .മരുമക്കൾ: പി. ലക്ഷ്മണൻ - CPI(M) പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ച് അംഗം, വിജയൻ ചെപ്പുന്നൂൽ, കെ.സി. പ്രകാശൻ ഒഴക്രോം.  

സഹോദരങ്ങൾ: കല്യാണി, പരേതരായ ഗോവിന്ദൻ, ഗോപാലൻ, യശോദ. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പൂവ്വത്തിൻ ചാൽ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378178/punnakulangara-pattavan-janaki-obituary)