---
title: "കല്ല്യാശ്ശേരി വെള്ളുകൈ നാരായണൻ നിര്യാതനായി"
english_title: "Vellukai Narayanan (77) Passed Away at Kalyasseri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378134/kalyasseri-vellukai-narayanan-obituary"
published_at: "2026-08-12T12:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c19599a439_1000775889.jpg"
keywords: ["Kalyasseri", "Obituary", "Vellukai"]
---

# കല്ല്യാശ്ശേരി വെള്ളുകൈ നാരായണൻ നിര്യാതനായി

> **Lead Summary:** **കല്ല്യാശ്ശേരി:** ബ്ലാക്ക് & വൈറ്റ് ക്ലബ്ബിന് സമീപത്തെ വെള്ളുകൈ നാരായണൻ നിര്യാതനായി.

## Article Content

**കല്ല്യാശ്ശേരി:** ബ്ലാക്ക് & വൈറ്റ് ക്ലബ്ബിന് സമീപത്തെ വെള്ളുകൈ നാരായണൻ നിര്യാതനായി.

ഭാര്യ: ചന്ദ്രമതി  മക്കൾ: ഷിജു, ഷീന ബക്കളം, ഷിനു വി  മരുമക്കൾ: അജയൻ നെല്ലിയോട്, സുമ പി.വി നെല്ലിയോട്, അഞ്ചു കെ.വി കല്ല്യാശ്ശേരി പൊതുദർശനത്തിനായി മൃതദേഹം ഉച്ചക്ക് 12.30 മുതൽ വീട്ടിൽ വെച്ചിട്ടുണ്ട്.  

സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് ബിക്കിരിയൻ പറമ്പ പൊതു ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378134/kalyasseri-vellukai-narayanan-obituary)