---
title: "കല്ല്യാശ്ശേരി ടി.യു. മുക്കിന് സമീപത്തെ എം.വി. അനിൽ കുമാർ നിര്യാതനായി"
english_title: "MV Anil Kumar from TU Mukku, Kalyassery Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377885/mv-anil-kumar-kalyassery-obituary"
published_at: "2026-08-11T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a9956487a6_1000772326.jpg"
keywords: ["Obituary", "Kalyassery", "Anil Kumar", "TU Mukku"]
---

# കല്ല്യാശ്ശേരി ടി.യു. മുക്കിന് സമീപത്തെ എം.വി. അനിൽ കുമാർ നിര്യാതനായി

> **Lead Summary:** **കല്യാശ്ശേരി: **ടി.യു. മുക്കിന് സമീപം താമസക്കാരനായ എം.വി. അനിൽ കുമാർ നിര്യാതനായി. 🌹

## Article Content

**കല്യാശ്ശേരി: **ടി.യു. മുക്കിന് സമീപം താമസക്കാരനായ എം.വി. അനിൽ കുമാർ നിര്യാതനായി. 🌹

അച്ഛൻ: പരേതനായ ബാലൻ  

അമ്മ: പരേതയായ ചന്ദ്രി  

ഭാര്യ: സരിത(കയരളം)  

മക്കൾ: ആദിത്യൻ(ദുബായ്), ദീക്ഷിത്(+2 വിദ്യാർത്ഥി, കെ.പി.ആർ.ജി.എച്ച്.എസ്.എസ്. കല്ല്യാശ്ശേരി)

2026 ഓഗസ്റ്റ് 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377885/mv-anil-kumar-kalyassery-obituary)