---
title: "പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 66-ാമത് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Indian Youth Congress 66th Foundation Day Celebrated in Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377623/indian-youth-congress-66th-foundation-day-pariyaram"
published_at: "2026-08-09T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a785013b45e1_simple-card.jpg"
keywords: ["Indian Youth Congress", "Foundation Day", "Pariyaram", "Youth Congress"]
---

# പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 66-ാമത് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 66-ാമത് സ്ഥാപകദിനാഘോഷം പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം സെന്ററിൽ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി സജീവൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**പരിയാരം: **ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 66-ാമത് സ്ഥാപകദിനാഘോഷം പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം സെന്ററിൽ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി സജീവൻ ഉദ്ഘാടനം നിർവഹിച്ചു.

പി.വി രാമചന്ദ്രൻ, വി. ജാനകി, പി.എം അൽ അമീൻ, ജെയ്സൺ പരിയാരം, പ്രജിത് റോഷൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി സജിൻ വണ്ണാരത്ത്, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, പ്രവീൺ പരിയാരം, ഗിരീഷ് പരിയാരം, ജീസൺ ലൂയിസ്, ജിതിൻ വി.വി.സി, ഷിജിത്ത് ഇരിങ്ങൽ, അജിത്ത് കെ, സുധീഷ് എം, രാജൻ എം.വി, ഷിബിൻ മുടിക്കാനം, രാം കൃഷ്ണ പാച്ചേനി, ബദരീനാഥ് പരിയാരം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377623/indian-youth-congress-66th-foundation-day-pariyaram)