---
title: "ബക്കളം സ്വദേശി വി.വി. കുഞ്ഞികണ്ണൻ നിര്യാതനായി "
english_title: "VV Kunjikannan of Bakalam Passes Away at 86"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377563/vv-kunjikannan-bakalam-obituary"
published_at: "2026-08-09T09:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77f85f27b06_1000767753.jpg"
keywords: ["Obituary", "Kannur", "Bakalam", "VV Kunjikannan"]
---

# ബക്കളം സ്വദേശി വി.വി. കുഞ്ഞികണ്ണൻ നിര്യാതനായി 

> **Lead Summary:** കണ്ണൂർ: ബക്കളം സ്വദേശി വി.വി. കുഞ്ഞികണ്ണൻ നിര്യാതനായി.

## Article Content

കണ്ണൂർ: ബക്കളം സ്വദേശി വി.വി. കുഞ്ഞികണ്ണൻ നിര്യാതനായി.

ഭാര്യ: ലീല - കൂവോട്.മക്കൾ: ഉഷ, സജേഷ്, സന്തോഷ് - മൊബൈൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ്, സജിനി .

മരുമക്കൾ: കരുണാകരൻ - മുള്ളൂൽ, പ്രീജ - കണ്ണാടിപ്പറമ്പ്, അർച്ചന - കോലത്തുവയൽ, ദിനേശ് ബാബു - ഇരിണാവ്, റിട്ട. അധ്യാപകൻ

സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ നാരായണൻ, കല്യാണി, ഗോവിന്ദൻ, കുഞ്ഞമ്പു

സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മടയിച്ചാൽ ശ്മശാനത്തിൽ നടക്കും.  

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377563/vv-kunjikannan-bakalam-obituary)