---
title: "ഗൃഹപ്രവേശനത്തിൽ ഐആർപിസി ചെറുപഴശ്ശി, മാണിയൂർ ലോക്കൽ ഗ്രൂപ്പുകൾക്ക് വിൽ ചെയറുകൾ നൽകി"
english_title: "Wheelchair Donated During Housewarming in Chattukappara-Thariyeri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377536/chattukappara-thariyeri-wheelchair-donation-cpim"
published_at: "2026-08-08T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a775d0c5b76f_news-card.jpg"
keywords: ["Chattukappara", "Thariyeri", "CPIM", "Wheelchair Donation", "Kannur"]
---

# ഗൃഹപ്രവേശനത്തിൽ ഐആർപിസി ചെറുപഴശ്ശി, മാണിയൂർ ലോക്കൽ ഗ്രൂപ്പുകൾക്ക് വിൽ ചെയറുകൾ നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **തരിയേരിയിലെ പരേതനായ എം.കെ. നാരായണൻ്റെയും സവിതയുടേയും മകൻ സരിത്ത്ലാലിൻ്റേയും ശിൽപ്പയുടേയും ഗൃഹപ്രവേശനത്തിൽ IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പിനും ചെറുപ്പഴശ്ശി ലോക്കൽ ഗ്രൂപ്പിനും വേണ്ടി വീൽചെയർ സംഭാവന നൽകി. CPI ജില്ലാ കമ്മറ്റിയംഗം എൻ.അനിൽകുമാർ ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ: **തരിയേരിയിലെ പരേതനായ എം.കെ. നാരായണൻ്റെയും സവിതയുടേയും മകൻ സരിത്ത്ലാലിൻ്റേയും ശിൽപ്പയുടേയും ഗൃഹപ്രവേശനത്തിൽ IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പിനും ചെറുപ്പഴശ്ശി ലോക്കൽ ഗ്രൂപ്പിനും വേണ്ടി വീൽചെയർ സംഭാവന നൽകി. CPI ജില്ലാ കമ്മറ്റിയംഗം എൻ.അനിൽകുമാർ ഏറ്റുവാങ്ങി.

തരിയേരി ബ്രാഞ്ച് സെക്രട്ടറി കെ.പി. ശിവദാസൻ അദ്ധ്യക്ഷ്യം വഹിച്ചു.അരയടത്ത് ച്ചിറ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.വി.സന്തോഷ് സ്വാഗതം പറഞ്ഞു മാണിയൂർ ലോക്കൽ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377536/chattukappara-thariyeri-wheelchair-donation-cpim)