---
title: "തളിപ്പറമ്പ് പ്രസ്സ് ഫോറം മുൻ പ്രസിഡണ്ട് അലി മൊഗ്രാലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Taliparamba Press Forum Ex President Ali Mogral Condolence Meeting Held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377396/taliparamba-ali-mogral-condolence-meeting"
published_at: "2026-08-08T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76bd04536d2_1000765634.jpg"
keywords: ["Taliparamba", "Ali Mogral", "Press Forum", "Condolence", "Kannur Media"]
---

# തളിപ്പറമ്പ് പ്രസ്സ് ഫോറം മുൻ പ്രസിഡണ്ട് അലി മൊഗ്രാലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ് പ്രസ്സ് ഫോറം മുൻ പ്രസിഡണ്ടു സിറാജ് ലേഖകനുമായ അലി മൊഗ്രാലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു .

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ് പ്രസ്സ് ഫോറം മുൻ പ്രസിഡണ്ടു സിറാജ് ലേഖകനുമായ അലി മൊഗ്രാലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു .

തളിപ്പറമ്പ്ചേമ്പർ ഒഫ് കൊമേർസ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ മുതിർന്ന മധ്യമ പ്രവർത്തകൻ എം കെ മനോഹരൻ അധ്യക്ഷത വഹിച്ചു. കെ സന്തോഷ് , ( സി പി ഐ - എം), ടി ജനാർദ്ദനൻ (കോൺഗ്രസ് -ഐ), പി മുഹമ്മദ് ഇക്ബാൽ (മുസ്ലിം ലീഗ്), പി കെ മുജീബ് റഹമാൻ(സി പി ഐ ), എ അശോക് കുമാർ (ബി ജെ പി ),അനിൽ പുതിയ വീട്ടിൽ (എൻ സി പി),പുല്ലായിക്കൊടി ചന്ദ്രൻ (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ,നഗരസഭ),ടി ബാലകൃഷ്ണൻ (പ്രതിപക്ഷ നേതാവ് , നഗരസഭ), കെ എം ലത്തീഫ് (നഗരസഭ കൗൺസിലർ ),കെ വി അബ്ദുൾ ഹക്കീം, സമദ് മദനി (അൽ-മഖർ )കെ പി എം റിയാസുദ്ദിൻ (വ്യാപാരി വ്യവസായി സമിതി) പി രാജൻ( കണ്ണൂർ മീഡിയ), ഐ ദിവാകരൻ(മലയാള മനോരമ), റഷീദ് മാവിച്ചേരി ( വീക്ഷണം), സി ലക്ഷമണൻ (മുൻനഗരസഭ കൗൺസിലർ),ഉമർ പന്നിയൂർ (തളിപ്പറമ്പ് പ്രസ്സ് ഫോറം മുൻ പ്രസിഡണ്ട് ) എന്നിവരെ സംസാരിച്ചു .പ്രസ്സ് ഫോറം പ്രസിഡണ്ട് എം വി രാജേഷ്സ്വാഗതവും ട്രഷറർ ടി വി രവിചന്ദ്രൻ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377396/taliparamba-ali-mogral-condolence-meeting)