---
title: "ഇരിണാവ് പുന്നക്കൽ അഹമ്മദ് നിര്യാതനായി"
english_title: "Irinavu Punnakkal Ahammed Passed Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377344/irinavu-punnakkal-ahammed-obituary"
published_at: "2026-08-07T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76029a13287_1000764807.jpg"
keywords: ["Irinavu", "Obituary", "Kannur", "Punnakkal Ahammed"]
---

# ഇരിണാവ് പുന്നക്കൽ അഹമ്മദ് നിര്യാതനായി

> **Lead Summary:** ​**ഇരിണാവ്: **ഇരിണാവ് ഡിഫൻ്റേഴ്സ് ക്ലബിന് സമീപം താമസിക്കുന്ന പുന്നക്കൽ അഹമ്മദ് അന്തരിച്ചു.

## Article Content

​**ഇരിണാവ്: **ഇരിണാവ് ഡിഫൻ്റേഴ്സ് ക്ലബിന് സമീപം താമസിക്കുന്ന പുന്നക്കൽ അഹമ്മദ് അന്തരിച്ചു.

ഭാര്യ: സൈനബ.മക്കൾ: റഷീദ, മജീദ്, ആയിഷ, കരീം, റംലത്ത് .മരുമക്കൾ: ഹൈറുന്നിസ (വാടിക്കൽ), ഷാഹിന (നാറാത്ത്), മുസ്സ (പാപ്പിനിശ്ശേരി വെസ്റ്റ്), പരേതനായ അബ്ദുൾ സലാം.

അന്തിമ ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377344/irinavu-punnakkal-ahammed-obituary)