---
title: "മമ്പറത്ത് ക്ഷേത്രക്കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു"
english_title: "A man drowned in the temple pond at Mambaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376953/a-man-drowned-in-the-temple-pond-at-mambaram"
published_at: "2026-08-06T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a741a4d3b429_1000759986.jpg"
keywords: []
---

# മമ്പറത്ത് ക്ഷേത്രക്കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു

> **Lead Summary:** **കണ്ണൂർ: **കേളാലൂർ മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. ഇന്ന് ക്ഷേത്ര കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ആളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

## Article Content

**കണ്ണൂർ: **കേളാലൂർ മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. ഇന്ന് ക്ഷേത്ര കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ആളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376953/a-man-drowned-in-the-temple-pond-at-mambaram)