---
title: "കരിക്കൻ പുതിയാടത്ത് കാർത്തിയായനി നിര്യാതയായി"
english_title: "Puthiyaadath karthyayani "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376935/puthiyaadath-karthyayani"
published_at: "2026-08-06T09:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a740ac04eb9c_1000759734.jpg"
keywords: []
---

# കരിക്കൻ പുതിയാടത്ത് കാർത്തിയായനി നിര്യാതയായി

> **Lead Summary:** കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം കരിക്കൻ പുതിയാടത്ത് കാർത്തിയായനി നിര്യാതയായി.

## Article Content

കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം കരിക്കൻ പുതിയാടത്ത് കാർത്തിയായനി നിര്യാതയായി.

 രാകേഷ് കെ പി മകൻ, സഹോദരങ്ങൾ നാരായണൻ കെ പി, പരേതരായ അമ്പു ഗോവിന്ദൻ ഗോപാലൻ, കുഞ്ഞിക്കണ്ണൻ ചീയ്യയി കുട്ടി.

 സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൂവത്തും ചാൽ ശ്മ്ശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376935/puthiyaadath-karthyayani)