---
title: "പട്ടുവത്ത് 9 വയസ്സുകാരൻ മുങ്ങി മരിച്ചു "
english_title: "9-year-old boy drowns in Pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376672/9-year-old-boy-drowns-in-pattuvam"
published_at: "2026-08-04T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7213f87e658_1000756396.jpg"
keywords: []
---

# പട്ടുവത്ത് 9 വയസ്സുകാരൻ മുങ്ങി മരിച്ചു 

> **Lead Summary:** പട്ടുവം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കെ പി റാഹിമ അഷ്‌റഫ് എന്നവരുടെ മകൻ അമാൻ മരണപ്പെട്ടു. പട്ടുവം കടവ് എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം 6 45 ഓടെയാണ് അപകടം. പട്ടുവം ജമാഅത്തെ പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു.

## Article Content

പട്ടുവം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കെ പി റാഹിമ അഷ്‌റഫ് എന്നവരുടെ മകൻ അമാൻ മരണപ്പെട്ടു. പട്ടുവം കടവ് എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം 6 45 ഓടെയാണ് അപകടം. പട്ടുവം ജമാഅത്തെ പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376672/9-year-old-boy-drowns-in-pattuvam)