---
title: "രാമായണ മാസത്തോടനുബന്ധിച്ച് സപര്യ സാംസ്കാരിക സമിതിസംസ്ഥാന തലത്തിൽ നടത്തിയ സീത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കവിതാ രചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു "
english_title: "Saparya "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376484/saparya"
published_at: "2026-08-04T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7168964d74e_1000753946.jpg"
keywords: []
---

# രാമായണ മാസത്തോടനുബന്ധിച്ച് സപര്യ സാംസ്കാരിക സമിതിസംസ്ഥാന തലത്തിൽ നടത്തിയ സീത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കവിതാ രചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു 

> **Lead Summary:** കണ്ണൂർ: രാമായണ മാസത്തോടനുബന്ധിച്ച് സപര്യ സാംസ്കാരിക സമിതിസംസ്ഥാന തലത്തിൽ നടത്തിയ സീത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കവിതാ രചനാ മത്സരത്തിൽ നിന്ന് മികച്ച കവിതകൾ ക്കുള്ള രാമായണ പുരസ്കാരം കൊല്ലം ജില്ലയിലെ ഡോ: ഷെല്ലി എം ആറും തൃശൂർ ജില്ലയിലെ ഡോ: പ്രേംജ കുന്നത്തും പങ്കിട്ടു.345 രചനകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. കാനായി കുഞ്ഞിരാമൻ രൂപ കൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും കവിതാ രേ ഖയും ക്യാഷ് അവാർ ഡും ചേർന്നതാണ് പുരസ്കാരം. പ്രത്യേ ക ജൂറി പുരസ്കാരം ഡോ: വത്സൻ പിലി ക്കോട്( കാസർകോട്) , പ്രദീപ് അറയങ്കര ( മലപ്പുറം), സൂര്യഗാ യത്രി ശ്രീപദം ( കാസ ർക്കോട്) ,ഡോ.സുരേഷ് പായ്ക്കാട്( തൃ ശൂർ), മോഹനൻ കെവി പൊന്നംവയ ൽ( മുംബൈ) എന്നി വർക്കു ലഭിച്ചു. പുരസ്കാരദാനം ആഗസ്ത് 6 ന് രാ വിലെ പത്ത് മണിക്ക് കണ്ണൂർ പുതിയ ബ സ്സ് സ്റ്റാൻ്റ് പരിസര ത്തുള്ള വൃന്ദാവനം ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ എസ് .ആർ. ഡി പ്രസാദ് സമ്മാനിക്കു മെന്ന് ജൂറി ചെയർമാ ൻ സുകുമാരൻ പെരി യച്ചൂർ , സപര്യ ഭാര വാഹികളായ അനി ൽ പട്ടേന , കുഞ്ഞപ്പ ൻ തൃക്കരിപ്പൂർ എന്നി വർ അറിയിച്ചു.

## Article Content

കണ്ണൂർ: രാമായണ മാസത്തോടനുബന്ധിച്ച് സപര്യ സാംസ്കാരിക സമിതിസംസ്ഥാന തലത്തിൽ നടത്തിയ സീത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കവിതാ രചനാ മത്സരത്തിൽ നിന്ന് മികച്ച കവിതകൾ ക്കുള്ള രാമായണ പുരസ്കാരം കൊല്ലം ജില്ലയിലെ ഡോ: ഷെല്ലി എം ആറും തൃശൂർ ജില്ലയിലെ ഡോ: പ്രേംജ കുന്നത്തും പങ്കിട്ടു.345 രചനകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. കാനായി കുഞ്ഞിരാമൻ രൂപ കൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും കവിതാ രേ ഖയും ക്യാഷ് അവാർ ഡും ചേർന്നതാണ് പുരസ്കാരം. പ്രത്യേ ക ജൂറി പുരസ്കാരം ഡോ: വത്സൻ പിലി ക്കോട്( കാസർകോട്) , പ്രദീപ് അറയങ്കര ( മലപ്പുറം), സൂര്യഗാ യത്രി ശ്രീപദം ( കാസ ർക്കോട്) ,ഡോ.സുരേഷ് പായ്ക്കാട്( തൃ ശൂർ), മോഹനൻ കെവി പൊന്നംവയ ൽ( മുംബൈ) എന്നി വർക്കു ലഭിച്ചു. പുരസ്കാരദാനം ആഗസ്ത് 6 ന് രാ വിലെ പത്ത് മണിക്ക് കണ്ണൂർ പുതിയ ബ സ്സ് സ്റ്റാൻ്റ് പരിസര ത്തുള്ള വൃന്ദാവനം ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ എസ് .ആർ. ഡി പ്രസാദ് സമ്മാനിക്കു മെന്ന് ജൂറി ചെയർമാ ൻ സുകുമാരൻ പെരി യച്ചൂർ , സപര്യ ഭാര വാഹികളായ അനി ൽ പട്ടേന , കുഞ്ഞപ്പ ൻ തൃക്കരിപ്പൂർ എന്നി വർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376484/saparya)