---
title: "ജൈഹിന്ദ് ചാരിറ്റി സെന്റർ വിഷുദിന ഭക്ഷ്യക്കിറ്റ് വിതരണം നടത്തി"
english_title: "vishu special food kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37632/vishu-special-food-kit"
published_at: "2022-04-14T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625905fc59156_vac.jpg"
keywords: []
---

# ജൈഹിന്ദ് ചാരിറ്റി സെന്റർ വിഷുദിന ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

> **Lead Summary:** **പരിയാരം: **പരിയാരം മണ്ഡലം ഇരിങ്ങൽ സി യു സി ലെ നിർദ്ദന കുടുംബങ്ങൾക്ക് തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ സഹകരണത്തോടെ വിഷുദിന ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

## Article Content

**പരിയാരം: **പരിയാരം മണ്ഡലം ഇരിങ്ങൽ സി യു സി ലെ നിർദ്ദന കുടുംബങ്ങൾക്ക് തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ സഹകരണത്തോടെ വിഷുദിന ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

ജയ്ഹിന്ദ് ചാരിറ്റി സെൻ്റർ ചെയർമാൻ കെ.വി.ടി.മുഹമ്മദ് കുഞ്ഞി സി യു സി ഭാരവാഹികൾക്ക് നൽകി ഉൽഘടനം നിർവ്വഹിച്ചു.ഇരിങ്ങൽ സി .യു സി.പ്രസിഡൻ്റ് വി.ബി കുബേരൻ മാസ്ററർ അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ , കെ.തമ്പാൻ നമ്പ്യാർ, ഒ.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37632/vishu-special-food-kit)