---
title: "ചെങ്കൽ പണയിൽ മണ്ണ് ഇടിഞ്ഞു. രണ്ട് തൊഴിലാളികൾക്ക് പരിക്ക്"
english_title: "The soil collapsed on the brick"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37629/the-soil-collapsed-on-the-brick"
published_at: "2022-04-14T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625831dac512a_vac.jpg"
keywords: []
---

# ചെങ്കൽ പണയിൽ മണ്ണ് ഇടിഞ്ഞു. രണ്ട് തൊഴിലാളികൾക്ക് പരിക്ക്

> **Lead Summary:** **ഉളിക്കൽ: **ഉളിക്കൽ പഞ്ചായത്തിലെ നുച്ചിയാട് ചെങ്കൽ പണയിൽ മണ്ണ് ഇടിഞ്ഞു. രണ്ട് തൊഴിലാളികൾക്ക് പരിക്ക്.

## Article Content

**ഉളിക്കൽ: **ഉളിക്കൽ പഞ്ചായത്തിലെ നുച്ചിയാട് ചെങ്കൽ പണയിൽ മണ്ണ് ഇടിഞ്ഞു. രണ്ട് തൊഴിലാളികൾക്ക് പരിക്ക്.

നാട്ടുകാരും ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേനാ പ്രവർത്തകരും ചേർന്ന് മണ്ണിനടിയിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.15 തൊഴിലാളികൾ പണയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37629/the-soil-collapsed-on-the-brick)