---
title: "മലപ്പട്ടം അടിച്ചേരിയിലെ സ: എൻ കെ ജനാർദ്ദനൻ നിര്യാതനായി "
english_title: "K N Janardhanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376271/k-n-janardhanan"
published_at: "2026-08-03T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a700bf84dd76_1000751537.jpg"
keywords: []
---

# മലപ്പട്ടം അടിച്ചേരിയിലെ സ: എൻ കെ ജനാർദ്ദനൻ നിര്യാതനായി 

> **Lead Summary:** **മലപ്പട്ടം: **അടിച്ചേരിയിലെ സ: എൻ കെ ജനാർദ്ദനൻ നിര്യാതനായി. 

## Article Content

**മലപ്പട്ടം: **അടിച്ചേരിയിലെ സ: എൻ കെ ജനാർദ്ദനൻ നിര്യാതനായി. 

മലപ്പട്ടം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരനായിരിന്നു. ദീർഘകാലം സിപി ഐ എം മലപ്പട്ടം ലോക്കൽ കമ്മറ്റി അംഗ മായിരുന്നു. ഭാര്യ പരേതയായ വേന്തിയിൽ നാരായണി. മക്കൾ: ഷീന, ഷീജ, ഷീബ (ടാഗോർ വിദ്യാനികേതൻ ഗവ. വിഎച്എസ്എസ്, തളിപ്പറമ്പ്) മരുമക്കൾ: രാജേഷ് സി കെ (പരിപ്പായി), അരവിന്ദാക്ഷൻ എൻ കെ (കാക്കയങ്ങാട്), മാണി. പി. പി (അസിസന്റ് പ്രെഫസർ ഗവ: ബണ്ണൻ കോളേജ് ധർമ്മടം). സഹോദരങ്ങൾ പത്മനാഭൻ, രുഗ്മിണി, ലീല, രഘുനാഥൻ, അരവിന്ദാക്ഷൻ.

ഭൗതികദേഹം രാവിലെ 9 മണി മുതൽ 12 മണി വരെ അടിച്ചേരി കൃഷ്ണപിള്ള സ്മാരക വായനശാലയിലും തുടർന്നു വീട്ടിലും പൊതു ദർശനം നടത്തി 1 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376271/k-n-janardhanan)