---
title: "തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക: CITU മയ്യിൽ ഏറിയ കൺവെൻഷൻ"
english_title: "CITU Mayyil Area Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376268/citu-mayyil-area-committee"
published_at: "2026-08-03T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a700a491e828_1000751120.jpg"
keywords: []
---

# തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക: CITU മയ്യിൽ ഏറിയ കൺവെൻഷൻ

> **Lead Summary:** **ചട്ടുകപ്പാറ: **തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് CITU മയ്യിൽ ഏറിയ കൺവെൻഷൻ പ്രമേയത്തിലൂടെ കേന്ദ്ര ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉൽഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.ആർ.വി.രാമകൃഷ്ണൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു സി.ശ്രീജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.കെ.നാണു പതാക ഉയർത്തി. കെ.വി.പവിത്രൻ കൺവീനറായി പ്രമേയ കമ്മറ്റിയും കെ.രാമചന്ദ്രൻ കൺവീനറായി മിനുട്സ് കമ്മിറ്റിയും പ്രവർത്തിച്ചു.

## Article Content

**ചട്ടുകപ്പാറ: **തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് CITU മയ്യിൽ ഏറിയ കൺവെൻഷൻ പ്രമേയത്തിലൂടെ കേന്ദ്ര ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉൽഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.ആർ.വി.രാമകൃഷ്ണൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു സി.ശ്രീജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.കെ.നാണു പതാക ഉയർത്തി. കെ.വി.പവിത്രൻ കൺവീനറായി പ്രമേയ കമ്മറ്റിയും കെ.രാമചന്ദ്രൻ കൺവീനറായി മിനുട്സ് കമ്മിറ്റിയും പ്രവർത്തിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് എം.സുർജിത്ത് കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി എം.സി.ഹരിദാസൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം ദീപ പ്രശാന്ത് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ജോ: കൺവീനർ കെ.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി. 

ഭാരവാഹികൾ

സെക്രട്ടറി - എ.ബാലകൃഷ്ണൻ

ജോ:സെക്രട്ടറി -കെ.വി.പവിത്രൻ, കെ.രാമചന്ദ്രൻ ,കെ.പത്മിനി

പ്രസിഡണ്ട് - സി.ശ്രീജിത്ത്

വൈസ് പ്രസിഡണ്ട് -കെ.നാണു

പി.വി.ഗംഗാധരൻ, ആർ.വി.രാമകൃഷ്ണൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376268/citu-mayyil-area-committee)