---
title: "കുറുമാത്തൂർ അത്തിലാട്ട് കുടുംബ സംഗമം നടത്തി"
english_title: "Kurumathoor athilatt family meet up "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376053/kurumathoor-athilatt-family-meet-up"
published_at: "2026-08-01T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dfe5d70810_1000747553.jpg"
keywords: []
---

# കുറുമാത്തൂർ അത്തിലാട്ട് കുടുംബ സംഗമം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **കുറുമാത്തൂർ പെരുമ്പയിലെ അത്തിലാട്ട് കുടുംബ സംഗമം നടത്തി.

## Article Content

**തളിപ്പറമ്പ: **കുറുമാത്തൂർ പെരുമ്പയിലെ അത്തിലാട്ട് കുടുംബ സംഗമം നടത്തി.

കുടുബത്തിലെ മുതിർന്നവരായ ലക്ഷ്മി, ഗീത, ചന്ദ്രൻ, ഗൗരി, ഗോപിനാഥൻ, ദാമോദരൻ, പത്മാവതി, പത്മനാഭൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376053/kurumathoor-athilatt-family-meet-up)