---
title: "പുതുക്കുളങ്ങരയിലെ തങ്കമണി നിര്യാതയായി"
english_title: "Thankamani "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375998/thankamani"
published_at: "2026-08-01T15:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc550e8b87_1000747188.jpg"
keywords: []
---

# പുതുക്കുളങ്ങരയിലെ തങ്കമണി നിര്യാതയായി

> **Lead Summary:** വേശാല: പുതുക്കുളങ്ങരയിലെ തങ്കമണി നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ പണിക്കർ.മക്കൾ : രാമകൃഷ്ണൻ, പരേതനായ കൃഷ്ണൻ, രാജേഷ് (സി പി ഐ എം, പുതുക്കുളങ്ങര ബ്രാഞ്ച് മെമ്പർ )

## Article Content

വേശാല: പുതുക്കുളങ്ങരയിലെ തങ്കമണി നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ പണിക്കർ.മക്കൾ : രാമകൃഷ്ണൻ, പരേതനായ കൃഷ്ണൻ, രാജേഷ് (സി പി ഐ എം, പുതുക്കുളങ്ങര ബ്രാഞ്ച് മെമ്പർ )

മരുമക്കൾ : പ്രേമ, രജിത, വിജിന (അംഗൻവാടി വർക്കർ, പഴശ്ശി) 

സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പൊറോളം ശാന്തിവനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375998/thankamani)