---
title: "കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് ലീഗ് വിവിധ ശാകകളിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു"
english_title: "The Youth League organized protests in various parts of the country, declaring solidarity with the peasant struggle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3758/the-youth-league-organized-protests-in-various-parts-of-the-country-declaring-solidarity-with-the-peasant-struggle"
published_at: "2021-10-06T12:39:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d4bd3d7dab_news-card-webq.jpg"
keywords: []
---

# കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് ലീഗ് വിവിധ ശാകകളിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ**:കർഷക സമരക്കാരെ ചോരയിൽ മുക്കിക്കൊന്നും, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും, കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പരിധിയിലെ വിവിധ ശാഖകളിൽ പ്രതിഷേധ ചൂട്ട് സമര പരിപാടി സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ**:കർഷക സമരക്കാരെ ചോരയിൽ മുക്കിക്കൊന്നും, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും, കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പരിധിയിലെ വിവിധ ശാഖകളിൽ പ്രതിഷേധ ചൂട്ട് സമര പരിപാടി സംഘടിപ്പിച്ചു.

കുണ്ടാംകുഴിശാഖയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ. മുഹമ്മദ്‌ അഷ്‌റഫ്‌, മുസ്‌ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി എൻ. യു മുസ്തഫ, ട്രഷറർ മുസ്തഫ. കെ. ടി, യൂത്ത് ലീഗ് ശാഖ ട്രഷറർ അഷീർ. പി. വി, ആബിദ്. എം, നൗഫൽ. കെ. ടി,ലത്തീഫ് കുട്ടൻ, സി. അൻസാരി,ഷുക്കൂർ. പി.പി, ജുബൈദ്. കെ. ടി , മുഹമ്മദ്‌ കുഞ്ഞി കായക്കൂൽ ,റഹീസ്. കെ. ടി ഫാറൂഖ്, മുനീർ തുടങ്ങിയവർ പങ്കെടുത്തു.

മുസ്‌ലിം യൂത്ത് ലീഗ് മുക്കോല ശാഖ കമ്മിറ്റി പ്രതിഷേധ ചൂട്ട് സമര പരിപാടി സംഘടിപ്പിച്ചു.

ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് ഷബീർ മുക്കോല, ഷക്കീർ മുത്തൂട്ടി, ജലീൽ പള്ളക്കൻ, മുസ്തഫ കരാപ്പി, സഹദ് മലിക്കൻ, പി സി ഷംനാദ്, നൗഫൽ കെ എം, മൊയ്‌ദു പി സി , അഷ്‌റഫ് പറമ്പിൽ, ശിഹാബ് പി വി, ജാഫർ ഉണ്ടാച്ചി, മഹമൂദ് കെ പി, സജീർ പി വി, റൗഫ് പള്ളക്കൻ, അഷ്‌റഫ് കെ കെ, അഷ്കര്‍ പി, മുസമ്മിൽ പി, ഇല്യാസ് പി വി, റിയാസ് സാൻട്രോ, തൗയ്യിബ് പി എ തുടങ്ങിയവർ പങ്കെടുത്തു.

മദ്രസ ശാഖയിൽ നടന്ന പ്രതിഷേധ ചൂട് സമരത്തിന് മൻസൂർ കൊടിയിൽ, നബീൽ, നൗഷാദ് കെ , ജുനൈദ് ത്വാഇഫ് , അൻവർ, ജബിർ കെപി, തഫ്സീർ കെ പി, സാലി പി അഫ്സൽ ആനപ്പൻ, സമീർ എന്നിവർ നേതൃത്വം നൽകി.

കുപ്പത്ത് നടന്ന പ്രതിഷേധചൂടിന് ടി പി സിദ്ധീഖ്, ശുഐബ് ടി കെ പി,സഫീർ ടി എം പി, അഫ്നാസ് ടി പി, റഫീഖ് കെ എം , മുഹമ്മദലി, നാസർ ടി വി എന്നിവർ നേതൃത്വം നൽകി. കപ്പാലത്ത് നടന്ന പ്രതിഷേധ പരിപാടിക്ക് എ പി നാസർ, ശാഫി കെ, ഫാറൂഖ്, സി പി റാഷിദ്, നൗഷാദ്, റാഫി കപ്പാലം, അഷ്റഫ് പി കെ, ജലീൽ പറമ്പിൽ, ഗഫൂർ പി, ശാഹുൽ കെ പി, മൻഷാദ് പി, മുബശീർ , മുഹമ്മദ് കുഞ്ഞി, മഹ്റൂഫ്, മുസ്തഫ കെപി, മൻസൂർ, മർസൂഖ്, റംഷാദ്, ഷമീം എസ് ശിഹാബ് തുടങ്ങിയ വർ പങ്കെടുത്തു.

മുസ്‌ലിം യൂത്ത് ലീഗ് ഞാറ്റുവയല്‍ ശാഖ കമ്മിറ്റി പ്രതിഷേധ ചൂട്ട് സമര പരിപാടി സംഘടിപ്പിച്ചു. നിസാര്‍.എ.പിയുടെ അധ്യക്ഷതയില്‍ മുസ്ലീം ലീഗ് വാര്‍ഡ് പ്രസിഡന്‍റ് ടി.സി.സുബെെര്‍ ഉത്ഘാടനം ചെെതു. ജഹാംഗീര്‍ പുന്നക്കന്‍ ,കുട്ടികപ്പാലം ,റഫീഖ് പറബില്‍,ഹാരിസ് മലിക്കന്‍,റസാക്ക്,റാഷിദ്, തുടങ്ങിയവർ നേതൃത്വം നല്‍കി.

അമീന്‍ബപ്പു സ്വാഗതവും മുഹമ്മദലി.കെ.വി നന്ദിയും പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് ഏഴാംമൈൽ ശാഖ കമ്മിറ്റി പ്രതിഷേധ ചൂട്ട് സമര പരിപാടി സംഘടിപ്പിച്ചു. ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അബൂബക്കർ. എം.പി, ജനറൽ സെക്രട്ടറി അൻഷാദ്. കെ.എൻ, ശാഖ ട്രഷറർ അർഷിദ്.കെ.പി, മറ്റ്‌ഭാരവാഹികളായ റഹീസ്. എ.പി, ഇർഷാദ്. എ.പി, ജാഷിദ്, ദിൽഷാദ്, സഫീർ, ഷൈസ്, സാഹി, സമാഹ്,അഫ്ലഹ് അള്ളാംകുളം, ശിബ്‌സാൻ,മൻസൂർ, മുഹ്സിൻ. എം.പി തുടങ്ങിയവർ പങ്കെടുത്തു.

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി. മുഹമ്മദ്‌ ഇഖ്‌ബാൽ, മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് സലീം കൊടിയിൽ പ്രതിഷേധ ചൂട്ടിന് അഭിവാദ്യം അർപ്പിച്ചു.

മന്ന ശാഖയിൽ നൗഫൽ മന്ന, ലുക്മാൻ, ആഷിഖ്, അസീസ് സി.പിയു തുടങ്ങിയവർ നേതൃത്വം നൽകി. സയ്യിദ് നഗർ ശാഖ കമ്മററി സംഘടപ്പിച്ച പ്രതിഷേധ സമരത്തിന് ഉസ്മാൻ കൊമ്മച്ചി, ജുനൈദ്, മൻസൂർ സയ്യിദ് നഗർ, അയ്യൂബ്,അബു, സഫ്റാസ്, മിസ് ഹബ്, സമീർ, ഫവാസ് ,സാലി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3758/the-youth-league-organized-protests-in-various-parts-of-the-country-declaring-solidarity-with-the-peasant-struggle)