---
title: "പിവികെ കടമ്പേരിയുടെ 12ാം ചരമ വാർഷികത്തോടനുബന്ധിച്ച് കരോക്കേ സിനിമാ ഗാന മത്സരം ഓഗസ്റ്റ് രണ്ടിന് "
english_title: "Karoke competition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375655/karoke-competition"
published_at: "2026-07-31T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c1facd2d74_1000743183.jpg"
keywords: []
---

# പിവികെ കടമ്പേരിയുടെ 12ാം ചരമ വാർഷികത്തോടനുബന്ധിച്ച് കരോക്കേ സിനിമാ ഗാന മത്സരം ഓഗസ്റ്റ് രണ്ടിന് 

> **Lead Summary:** **ബക്കളം: **പിവികെ കടമ്പേരിയുടെ 12ാം ചരമ വാർഷികത്തോടനുബന്ധിച്ച് സിആർസി യുവജന കലാസമിതി ആഗസ്ത് രണ്ടിന് കണ്ണൂർ, കാസർഗോഡ് ജില്ലാതല കരോക്കെ ഗാന മത്സരം സംഘടിപ്പിക്കും. ഞായർ പകൽ രണ്ടിന് സിആർസി ഓഡിറ്റോറിയത്തിലാണ് മത്സരം. വിജയികൾക്ക് 5,000,3000,2000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും. നാടക നടി രജിത മധു ഉൽഘാടനം ചെയ്യും.

## Article Content

**ബക്കളം: **പിവികെ കടമ്പേരിയുടെ 12ാം ചരമ വാർഷികത്തോടനുബന്ധിച്ച് സിആർസി യുവജന കലാസമിതി ആഗസ്ത് രണ്ടിന് കണ്ണൂർ, കാസർഗോഡ് ജില്ലാതല കരോക്കെ ഗാന മത്സരം സംഘടിപ്പിക്കും. ഞായർ പകൽ രണ്ടിന് സിആർസി ഓഡിറ്റോറിയത്തിലാണ് മത്സരം. വിജയികൾക്ക് 5,000,3000,2000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും. നാടക നടി രജിത മധു ഉൽഘാടനം ചെയ്യും.

ഫോൺ 7561022467,

8075337958.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375655/karoke-competition)