---
title: "റിട്ട. എസ് ഐ ഒഴക്രോത്തെ എൻ മുസ്തഫ നിര്യാതനായി "
english_title: "N Musthafa "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375596/n-musthafa"
published_at: "2026-07-30T19:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b5472e276a_1000742248.jpg"
keywords: []
---

# റിട്ട. എസ് ഐ ഒഴക്രോത്തെ എൻ മുസ്തഫ നിര്യാതനായി 

> **Lead Summary:** റിട്ടയെർഡ് എസ് ഐ ഒഴക്രോത്തെ എൻ മുസ്തഫ നിര്യാതനായി.

## Article Content

റിട്ടയെർഡ് എസ് ഐ ഒഴക്രോത്തെ എൻ മുസ്തഫ നിര്യാതനായി.

പരേതരായ സൈനബ അബൂബക്കർ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ സഫിയ.(Rtd കെൽട്രോൺ )മക്കൾ: ജസ്സി കെ , ഷംന കെ( ലക്ചറർ സ്റ്റെംസ് കോളേജ് മോറാഴ )മരുമക്കൾ : പി. എം സിദ്ധിഖ് (ബിസിനസ് ഏഴാം മൈൽ )സമീർ പി.പി ( റെയിൽവേ ചീഫ്കമേർസ്യൽ സൂപ്പർ വൈസർ ) .

സംസ്കാരം ഇന്ന് ( 30.7.26 )രാത്രി 10 മണിക്ക് മാങ്ങാട് ജുമാ മസ്ജിദ് കബറി സ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375596/n-musthafa)