---
title: "കീഴാറ്റൂർ പൂക്കോത്ത് തെരു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, നഗരസഭയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു"
english_title: "To address the deplorable condition of Keezhatoor Pookot Street Road, a protest march was organized to the corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3755/to-address-the-deplorable-condition-of-keezhatoor-pookot-street-road-a-protest-march-was-organized-to-the-corporation"
published_at: "2021-10-06T12:35:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d4abb550cd_news-card-webuu.jpg"
keywords: []
---

# കീഴാറ്റൂർ പൂക്കോത്ത് തെരു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, നഗരസഭയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** 'കീഴാറ്റൂർ പൂക്കോത്ത്തെരു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സിപിഐഎം കിഴാറ്റൂർ.

## Article Content

'കീഴാറ്റൂർ പൂക്കോത്ത്തെരു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സിപിഐഎം കിഴാറ്റൂർ.

നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു..

മാർച്ച് ഏരിയ സെക്രട്ടറി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ബിജുമോൻ സ്വാഗതം പറഞ്ഞു. ടി വി വിനോദ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ഓ സു ഭാഗ്യം. കെ എം ലത്തീഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3755/to-address-the-deplorable-condition-of-keezhatoor-pookot-street-road-a-protest-march-was-organized-to-the-corporation)