---
title: "ക്രഷറിലെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു"
english_title: "Unidentified body found in crusher well identified"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375284/unidentified-body-found-in-crusher-well-identified"
published_at: "2026-07-29T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699d7656179_1000738589.jpg"
keywords: []
---

# ക്രഷറിലെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

> **Lead Summary:** ശ്രീകണ്ഠാപുരം ചെങ്ങളായി പഞ്ചായത്തിലെ കൂനം റോഡിലെ ഹിൽ ടോപ്പ് ക്രഷറിലെ കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി തരുൺ പ്രധാനാണ് മരിച്ചത്. 

## Article Content

ശ്രീകണ്ഠാപുരം ചെങ്ങളായി പഞ്ചായത്തിലെ കൂനം റോഡിലെ ഹിൽ ടോപ്പ് ക്രഷറിലെ കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി തരുൺ പ്രധാനാണ് മരിച്ചത്. 

പ്ലൈവുഡ് കമ്പനിയിലേക്ക് ജോലി അന്വേഷിച്ച് വന്നതായിരുന്നു ഇയാൾ. അബദ്ധത്തിൽ കാൽ തെന്നി വീണതാകാനാണ് സാധ്യതയെന്നാണ് പോലീസിൻ്റെ നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375284/unidentified-body-found-in-crusher-well-identified)