---
title: "അനധികൃത മദ്യവുമായി യുവാവ് പിടിയിലായി"
english_title: "Illegal liqueur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375054/illegal-liqueur"
published_at: "2026-07-28T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68316d1291b_1000355468.jpg"
keywords: []
---

# അനധികൃത മദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **അനധികൃത മദ്യവുമായി യുവാവ് പിടിയിലായി. പുളിപ്പറമ്പ് മീത്തലെ പാത്ത് ഹൗസിൽ മുഹമ്മദ്‌ ശമ്മാസ് എം പിയാണ് പിടിയിലായത്. തളിപ്പറമ്പ് എസ് ഐ സാംസൺ സി. ജിയും സംഘവും ഇന്നലെ സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തുന്നതിനിടെ പുളിപ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ജംഗ്ഷനിൽ വെച്ച് യാതൊരു രേഖകളും ഇല്ലാതെ സൂക്ഷിച്ച ആറര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായാണ് ഇയാൾ പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **അനധികൃത മദ്യവുമായി യുവാവ് പിടിയിലായി. പുളിപ്പറമ്പ് മീത്തലെ പാത്ത് ഹൗസിൽ മുഹമ്മദ്‌ ശമ്മാസ് എം പിയാണ് പിടിയിലായത്. തളിപ്പറമ്പ് എസ് ഐ സാംസൺ സി. ജിയും സംഘവും ഇന്നലെ സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തുന്നതിനിടെ പുളിപ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ജംഗ്ഷനിൽ വെച്ച് യാതൊരു രേഖകളും ഇല്ലാതെ സൂക്ഷിച്ച ആറര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375054/illegal-liqueur)