---
title: "തൃച്ചംബരം നടക്കേരത്തെ എടോത്ത് വീട്ടില്‍ എം.വി.അജിത്ത് കുമാര്‍ നിര്യാതനായി"
english_title: "M.V. Ajith Kumar (53) of Edoth House, Nadakkera, Trichambaram, passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374878/mv-ajith-kumar-53-of-edoth-house-nadakkera-trichambaram-passed-away"
published_at: "2026-07-27T12:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6703d9359da_1000733346.jpg"
keywords: []
---

# തൃച്ചംബരം നടക്കേരത്തെ എടോത്ത് വീട്ടില്‍ എം.വി.അജിത്ത് കുമാര്‍ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരം നടക്കേരത്തെ എടോത്ത് വീട്ടില്‍ എം.വി.അജിത്ത് കുമാര്‍നിര്യാതനായി.

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരം നടക്കേരത്തെ എടോത്ത് വീട്ടില്‍ എം.വി.അജിത്ത് കുമാര്‍നിര്യാതനായി.

തലശ്ശേരി കോടിയേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു മരണം.

അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ: കാര്‍ത്ത്യായനി.ഭാര്യ:ഷീന(ആശവര്‍ക്കര്‍, അഴീക്കോട്).മക്കള്‍: സാന്ദ്ര, സര്‍ഗ്ഗ.സഹോദരങ്ങള്‍: ഗീത (ചെങ്ങളായി പഞ്ചായത്ത്) രൂപേഷ്(ജീവനക്കാരന്‍, ടി.ടി.കെ ദേവസ്വം), ദീപ രഞ്ജിത്ത് (ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, തളിപ്പറമ്പ് നഗരസഭ) , ശ്രീജിത്ത് (പോസ്റ്റല്‍ അസിസ്റ്റന്റ്, ആലക്കോട് ), ധനേഷ് (ബില്‍ കളക്ടര്‍, തളിപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക്).

മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടിലേക്ക് കൊണ്ട് വരും.പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം വൈകുന്നേരം 5 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374878/mv-ajith-kumar-53-of-edoth-house-nadakkera-trichambaram-passed-away)