---
title: "കോളിയോട്ട് വളപ്പിൽ ലക്ഷ്മണൻ നിര്യാതനായി "
english_title: "Koliyatt valappil lakshmanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374866/koliyatt-valappil-lakshmanan"
published_at: "2026-07-27T11:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66fa9808ccb_1000733333.jpg"
keywords: []
---

# കോളിയോട്ട് വളപ്പിൽ ലക്ഷ്മണൻ നിര്യാതനായി 

> **Lead Summary:** പാപ്പിനിശ്ശേരി: പഞ്ചായത്ത്‌ ഓഫീസിന് സമീപം കാര ഹൗസിൽ കോളിയോട്ട് വളപ്പിൽ ലക്ഷ്മണൻ നിര്യാതനായി.

## Article Content

പാപ്പിനിശ്ശേരി: പഞ്ചായത്ത്‌ ഓഫീസിന് സമീപം കാര ഹൗസിൽ കോളിയോട്ട് വളപ്പിൽ ലക്ഷ്മണൻ നിര്യാതനായി.

ഭാര്യ:കാര യശോദ.മക്കൾ:ജിതേഷ് (സൗദി), ജിതിൻ, മരുമക്കൾ:നവ്യ (കണ്ണപുരം),രേഷ്മ(ആലക്കോട്). സഹോദരങ്ങൾ: ജയരാജൻ (അഴീക്കോട് ),പരേതരായ അമ്പു ,കൃഷ്ണൻ, മീനാക്ഷി, കമല, ബാലൻ, രാഘവൻ,സുനീതി. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374866/koliyatt-valappil-lakshmanan)